ശീത കാലാവസ്ഥയില്ലാത്ത ഭൂഖണ്ഡം ഏത്?

This question was previously asked in
UP Police SI (दरोगा) Previous Paper 6 (Held On: 19 Dec 2017 Shift 2)
View all UP Police Sub Inspector Papers >
  1. ആഫ്രിക്ക
  2. തെക്കേ അമേരിക്ക
  3. ഓസ്ട്രേലിയ
  4. ഏഷ്യ

Answer (Detailed Solution Below)

Option 1 : ആഫ്രിക്ക
Free
यूपी पुलिस SI (दरोगा) सामान्य हिंदी मॉक टेस्ट
53.2 K Users
20 Questions 50 Marks 10 Mins

Detailed Solution

Download Solution PDF

ശരിയായ ഉത്തരം ആഫ്രിക്ക ആണ്.

പ്രത്യേക പരാമര്‍ശം:

ഈ ചോദ്യം UP SI 2017 ല്‍ ചോദിച്ചിട്ടുള്ളതാണ്, കൂടാതെ,  ആഫ്രിക്കയാണ് ശരിയുത്തരമെന്ന് ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളതുമാണ്.

  • ആഫ്രിക്കയില്‍ ശീതകാലാവസ്ഥ ഇല്ല.
  • ആഫ്രിക്ക, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂഖണ്ഡവും, ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ ഭൂഖണ്ഡവുമാണ്. രണ്ടിലും ഏഷ്യയാണ് മുന്നില്‍.
  • ആഫ്രിക്കയിലെ ജനസംഖ്യയാണ്, എല്ലാ ഭൂഖണ്ഡങ്ങളിലും വച്ച് ഏറ്റവും പ്രായം കുറഞ്ഞത്.
  • ഭൂമിശാസ്ത്രപരമായ പരിമിതികളാല്‍, പ്രതിശീര്‍ഷ സമ്പത്ത് ഏറ്റവും കുറഞ്ഞ ഭൂഖണ്ഡമാണ് ആഫ്രിക്ക.
  • സമ്പത്തിന്റെ കേന്ദ്രീകരണം ഇത്ര കുറഞ്ഞതായിട്ടും, സമീപ കാലങ്ങളിലായുള്ള സാമ്പത്തിക വികസനവും, യുവാക്കളുടെ വളരെ വലിയ ജനസംഖ്യയും ചേര്‍ന്ന്, ആഫ്രിക്കയെ ആഗോളതലത്തില്‍ തന്നെ, വിശാലമായ ഒരു പ്രധാന സാമ്പത്തിക വിപണിയാക്കി മാറ്റിയിട്ടുണ്ട്.
  • വടക്ക് ഭാഗത്ത് മെഡിറ്ററേനിയന്‍ കടലും, വടക്ക് കിഴക്കായി സൂയസ് കരയിടുക്ക്, ചെങ്കടല്‍ എന്നിവയും, തെക്ക് കിഴക്ക് ഇന്ത്യന്‍ മഹാസമുദ്രവും, പടിഞ്ഞാറ് ഭാഗത്ത് അറ്റ്ലാന്‍റിക് സമുദ്രത്താലും ചുറ്റപ്പെട്ടാണ് ആഫ്രിക്ക നിലകൊള്ളുന്നത്.

  • ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - മൗണ്ട് കിളിമഞ്ചാരോ
  • ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - മൗണ്ട് എവറസ്റ്റ്
  • ഓസ്ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - മൗണ്ട് കൊഷീസ്കോ
  • തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - എകൊന്‍കാഗ്വാ
  • യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - മൗണ്ട് എൽബ്രസ് 
  • തെക്കേ അമേരിക്കയിലുള്ള ആന്‍ഡിസ് ആണ്  ലോകത്തിലെ ഏറ്റവും നീളം കൂടിയ പാര്‍വതനിര
  • ലോകത്തിലെ ഏറ്റവും വലിയ വനമായ ആമസോണ്‍ വനവും തെക്കേ അമേരിക്കയില്‍ തന്നെ ആണ്.
Latest UP Police Sub Inspector Updates

Last updated on Jun 19, 2025

-> The UP Police Sub Inspector 2025 Notification will be released by the end of June 2025 for 4543 vacancies.

-> A total of 35 Lakh applications are expected this year for the UP Police vacancies..

-> The recruitment is also ongoing for 268  vacancies of Sub Inspector (Confidential) under the 2023-24 cycle.

-> The pay Scale for the post ranges from Pay Band 9300 - 34800.

-> Graduates between 21 to 28 years of age are eligible for this post. The selection process includes a written exam, document verification & Physical Standards Test, and computer typing test & stenography test.

-> Assam Police Constable Admit Card 2025 has been released.

More Climatology Questions

Get Free Access Now
Hot Links: teen patti stars teen patti master official teen patti comfun card online teen patti master plus teen patti master list