Question
Download Solution PDFതാഴെ തന്നിരിക്കുന്നവയിൽ ഏത് കായിക ഇനവുമായാണ് "സ്റ്റോപ്പർ" ബന്ധപ്പെട്ടിരിക്കുന്നത്?
Answer (Detailed Solution Below)
Detailed Solution
Download Solution PDFശരിയായ ഉത്തരം ഓപ്ഷൻ 1) അതായത് ഫുട്ബോൾ.
ഫുട്ബോളിനെക്കുറിച്ച്:
- അടിസ്ഥാനപരമായി മൈതാനത്ത് കളിക്കുന്ന ഒരു ടീം ഗെയിമും, തുറസ്സായ സ്ഥലത്തുള്ള കായികവിനോദവുമാണ് ഫുട്ബോൾ. മൈതാനം ചതുരാകൃതിയിലാണ്. ചില രാജ്യങ്ങളുടെ ഫുട്ബോൾ മത്സരം സോക്കർ എന്നറിയപ്പെടുന്നു.
- ഈ മത്സരത്തിൽ രണ്ട് ടീമുകളിൽ പതിനാറ് (16) കളിക്കാർ പങ്കെടുക്കുന്നു. ഓരോ ടീമിൽ നിന്നും പതിനൊന്ന് (11) കളിക്കാർ കളിക്കുന്നു, ബാക്കി അഞ്ച് (5) കളിക്കാർ പകരക്കാരുടെ ബെഞ്ചിൽ ഇരിക്കുന്നു.
- അന്താരാഷ്ട്ര സ്റ്റേഡിയത്തിൻ്റെ അംഗീകൃത വലുപ്പത്തിലുള്ള ഫുട്ബോൾ മൈതാനത്തിൻ്റെ ഏകദേശ അളവ് (90 മീറ്റർ മുതൽ 110 മീറ്റർ വരെ) നീളവും (90 മീറ്റർ മുതൽ 60 മീറ്റർ വരെ) വീതിയും ആണ്.
- ഫിഫ (ഫെഡറേഷൻ ഇൻ്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ) പ്രസ്താവിച്ചതനുസരിച്ച്, ചൈനക്കാർ കുജു എന്ന മത്സരാധിഷ്ഠിത ഗെയിം കളിച്ചിരുന്നുവെന്നും, അവരാണ് ഫുട്ബോൾ മത്സരം കണ്ടെത്തിയതെന്നും പല ചരിത്രകാരന്മാരും അനുമാനിക്കുന്നു. ഇത് ഫുട്ബോളിൻ്റെ ആദ്യ രൂപമാണെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. ക്രിസ്തുവിന് മുമ്പ് രണ്ടാം (2) നൂറ്റാണ്ടിലും മൂന്നാം(3) നൂറ്റാണ്ടിലും ഇത് പ്രത്യക്ഷപ്പടുന്നുണ്ട്.
- ഫുട്ബോളിൻ്റെ ഭാരം ഔൺസിൽ അളക്കുന്നു. സ്റ്റോപ്പർ, ഗോൾ കീപ്പർ, വിംഗർ (വലതും ഇടതും), സ്ട്രൈക്കർ, മിഡ്ഫീൽഡർ തുടങ്ങിയവയാണ് മൈതാനത്ത് കളിക്കുന്ന ഫുട്ബോളിൻ്റെ ചില സ്ഥാനങ്ങൾ.
- 1888 ൽ, ഫുട്ബോൾ ലീഗ് ഇംഗ്ലണ്ടിൽ (യുണൈറ്റഡ് കിങ്ഡം) സ്ഥാപിതമായി, ലോകത്തിലെ നിരവധി പ്രൊഫഷണൽ ഫുട്ബോൾ മത്സരങ്ങളിൽ ആദ്യത്തേതായി ഇത് മാറി.
- ആഗോളതലത്തിൽ ഫുട്ബോളിനെ നിയന്ത്രിക്കുന്നത് ഫിഫ (ഫെഡറേഷൻ ഇൻ്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ) ആണ്. 1904 മെയ് 21 ന് പാരീസിൽ (ഫ്രാൻസ്) ഇത് സ്ഥാപിക്കപ്പെട്ടു.
- ഇന്ത്യയിൽ ഫുട്ബോളിനെ നിയന്ത്രിക്കുന്നത് AIFF (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) ആണ്. 1937 ജൂൺ 23നാണ് ഇത് സ്ഥാപിതമായത്.
മത്സരത്തിൻ്റെ ചിത്രം:
കുറിപ്പുകൾ:
- ഫിഫയുടെ ഇപ്പോഴത്തെ പ്രസിഡൻ്റ് ശ്രീ. ഗിയാനി ഇൻഫാൻ്റിനോ (ഓഗസ്റ്റ് 2020). സൂറിച്ച് (സ്വിറ്റ്സർലൻഡ്) ആണ് ഇതിൻ്റെ ആസ്ഥാനം.
- AIFFൻ്റെ ഇപ്പോഴത്തെ പ്രസിഡൻ്റ് ശ്രീ. പ്രഫുൽ പട്ടേൽ (ഓഗസ്റ്റ് 2020). ന്യൂഡൽഹിയിലാണ് ആസ്ഥാനം.
Last updated on May 28, 2025
-> The SSC has released the SSC CHSL exam calendar for various exams including CHSL 2025 Recruitment. As per the calendar, SSC CHSL Application process will be active from 23rd June 2025 to 18th July 2025.
-> The Exam Date for the SSC CHSL 2025 will be from 8th September 2025 to 18th September, 2025.
-> The SSC CHSL is conducted to recruit candidates for various posts such as Postal Assistant, Lower Divisional Clerks, Court Clerk, Sorting Assistants, Data Entry Operators, etc. under the Central Government.
-> The SSC CHSL Selection Process consists of a Computer Based Exam (Tier I & Tier II).
-> To enhance your preparation for the exam, practice important questions from SSC CHSL Previous Year Papers. Also, attempt SSC CHSL Mock Test.