Transformer Hysteresis Loss MCQ Quiz in मल्याळम - Objective Question with Answer for Transformer Hysteresis Loss - സൗജന്യ PDF ഡൗൺലോഡ് ചെയ്യുക

Last updated on Mar 24, 2025

നേടുക Transformer Hysteresis Loss ഉത്തരങ്ങളും വിശദമായ പരിഹാരങ്ങളുമുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ ക്വിസ്). ഇവ സൗജന്യമായി ഡൗൺലോഡ് ചെയ്യുക Transformer Hysteresis Loss MCQ ക്വിസ് പിഡിഎഫ്, ബാങ്കിംഗ്, എസ്എസ്‌സി, റെയിൽവേ, യുപിഎസ്‌സി, സ്റ്റേറ്റ് പിഎസ്‌സി തുടങ്ങിയ നിങ്ങളുടെ വരാനിരിക്കുന്ന പരീക്ഷകൾക്കായി തയ്യാറെടുക്കുക

Latest Transformer Hysteresis Loss MCQ Objective Questions

Transformer Hysteresis Loss Question 1:

ഇതുള്ള ഒരു പദാർത്ഥം കോറിനായി തിരഞ്ഞെടുക്കുന്നതിലൂടെ ഹിസ്റ്റെറിസിസ് നഷ്ടം കുറയ്ക്കാൻ കഴിയും:

  1. താഴ്ന്ന ഹിസ്റ്റെറിസിസ് ഗുണകം
  2. താഴ്ന്ന പ്രേഷണ ഗുണകം 
  3. യൂണിറ്റ് ഹിസ്റ്റെറിസിസ് ഗുണകം 
  4. ഉയർന്ന ഹിസ്റ്റെറിസിസ് ഗുണകം

Answer (Detailed Solution Below)

Option 1 : താഴ്ന്ന ഹിസ്റ്റെറിസിസ് ഗുണകം

Transformer Hysteresis Loss Question 1 Detailed Solution

ഹിസ്റ്റെറിസിസ് നഷ്ടം:

  • ഇരുമ്പ് കോറിന്റെ ആവർത്തിച്ചുള്ള കാന്തവൽക്കരണവും അകാന്തവൽക്കരണവും കാരണം വൈദ്യുത  യന്ത്രങ്ങളിൽ  സംഭവിക്കുന്ന ഒരു തരം ഊർജ്ജ നഷ്ടമാണ് ഹിസ്റ്റെറിസിസ് നഷ്ടം.
  • പ്രത്യാവർത്തി ധാരാ കറന്റിന്റെ പ്രവാഹം കാരണം, ഇരുമ്പ് കോർ ഓരോ സൈക്കിളിലും (ചക്രത്തിലും) കാന്തവൽക്കരിക്കപ്പെടുകയും അകാന്തവൽക്കരിക്കപ്പെടുകയും ചെയ്യുന്നു, കൂടാതെ കാന്തവൽക്കരണത്തിന്റെ ഓരോ ചക്രത്തിലും കുറച്ച് ഊർജ്ജം നഷ്ടപ്പെടും.

ഒരു പദാർത്ഥത്തിൽ സംഭവിക്കുന്ന ഹിസ്റ്റെറിസിസ് നഷ്ടം,

\({W_h} = KfB_m^{η}\)

\({W_h} = \eta \times B_m^{1.6} \times f \times V\)

ഇവിടെ,

η എന്നത് സ്റ്റെയിൻമെറ്റ്സിന്റെ സ്ഥിരാങ്കമാണ്

V ആണ് കോറിന്റെ വ്യാപ്തം 

f എന്നത് വിതരണ ആവൃത്തിയാണ്

Bm എന്നത് കാന്തിക ഫ്ലക്സ് സാന്ദ്രതയാണ്

K എന്നത് ഹിസ്റ്റെറിസിസ് ഗുണകം ആണ്

∴ തന്നിരിക്കുന്ന കാന്തിക പദാർത്ഥത്തിലെ ഹിസ്റ്റെറിസിസ് നഷ്ടം അതിലൂടെ സ്ഥാപിച്ചിട്ടുള്ള പരമാവധി ഫ്ലക്സ് സാന്ദ്രത കുറയ്ക്കുന്നതിലൂടെയോ കുറഞ്ഞ ഹിസ്റ്റെറിസിസ് ഗുണകം ഉള്ള കാന്തിക പദാർത്ഥങ്ങൾ ഉപയോഗിച്ചോ കുറയ്ക്കാം.

Transformer Hysteresis Loss Question 2:

ഹിസ്റ്റെറിസിസ് നഷ്ടം നൽകുന്നത്:

  1. We = K B2maxf2 t2 W
  2. W= η Bm1.6 f V  W
  3. Wcu = (I12 R+ I22 R2) W
  4. Wcu = (I12 R1) W

Answer (Detailed Solution Below)

Option 2 : W= η Bm1.6 f V  W

Transformer Hysteresis Loss Question 2 Detailed Solution

  • ഇരുമ്പ് കോറിന്റെ ആവർത്തിച്ചുള്ള കാന്തവൽക്കരണവും അകാന്തവൽക്കരണവും കാരണം വൈദ്യുത യന്ത്രങ്ങളിൽ  സംഭവിക്കുന്ന ഒരു തരം ഊർജ്ജ നഷ്ടമാണ് ഹിസ്റ്റെറിസിസ് നഷ്ടം.
  • പ്രത്യാവർത്തിധാരാ വൈദ്യുതിയുടെ പ്രവാഹം കാരണം, ഇരുമ്പ് കോർ ഓരോ ചക്രത്തിലും കാന്തവത്കരിക്കപ്പെടുകയും  അകാന്തവത്കരിക്കപ്പെടുകയും ചെയ്യുന്നു, കൂടാതെ കാന്തവൽക്കരണത്തിന്റെ ഓരോ ചക്രത്തിലും കുറച്ച്  ഊർജ്ജം നഷ്ടപ്പെടും.
  • ഒരു പദാർത്ഥത്തിൽ സംഭവിക്കുന്ന ഹിസ്റ്റെറിസിസ് നഷ്ടം ആണ്
  • \({W_h} = KfB_m^{η}\)
  • \({W_h} = \eta \times B_m^{1.6} \times f \times V\)

ഇവിടെ,

   η എന്നത് സ്റ്റെയിൻമെറ്റ്സിന്റെ സ്ഥിരാങ്കമാണ്

   V ആണ് കോറിന്റെ വ്യാപ്തം 

    f എന്നത് വിതരണ ആവൃത്തിയാണ്

     Bm എന്നത് കാന്തിക ഫ്ലക്സ് സാന്ദ്രതയാണ്

  • ഹിസ്റ്റെറിസിസുമായി ബന്ധപ്പെട്ട ഊർജ്ജ നഷ്ടം ഹിസ്റ്റെറിസിസ് വലയത്തിന്റെ പരപ്പളവിന്  ആനുപാതികമാണ്. ഒരു മാതൃകയ്ക്കുള്ള ഹിസ്റ്റെറിസിസ് വലയത്തിന്റെ പരപ്പളവ് വലുതാണെന്ന് കണ്ടെത്തിയതിനാൽ, ഈ മാതൃകയിലെ ഹിസ്റ്റെറിസിസ് നഷ്ടവും വലുതാണ്.
  • RRB JE EEE D1

Top Transformer Hysteresis Loss MCQ Objective Questions

ഹിസ്റ്റെറിസിസ് നഷ്ടം നൽകുന്നത്:

  1. We = K B2maxf2 t2 W
  2. W= η Bm1.6 f V  W
  3. Wcu = (I12 R+ I22 R2) W
  4. Wcu = (I12 R1) W

Answer (Detailed Solution Below)

Option 2 : W= η Bm1.6 f V  W

Transformer Hysteresis Loss Question 3 Detailed Solution

Download Solution PDF
  • ഇരുമ്പ് കോറിന്റെ ആവർത്തിച്ചുള്ള കാന്തവൽക്കരണവും അകാന്തവൽക്കരണവും കാരണം വൈദ്യുത യന്ത്രങ്ങളിൽ  സംഭവിക്കുന്ന ഒരു തരം ഊർജ്ജ നഷ്ടമാണ് ഹിസ്റ്റെറിസിസ് നഷ്ടം.
  • പ്രത്യാവർത്തിധാരാ വൈദ്യുതിയുടെ പ്രവാഹം കാരണം, ഇരുമ്പ് കോർ ഓരോ ചക്രത്തിലും കാന്തവത്കരിക്കപ്പെടുകയും  അകാന്തവത്കരിക്കപ്പെടുകയും ചെയ്യുന്നു, കൂടാതെ കാന്തവൽക്കരണത്തിന്റെ ഓരോ ചക്രത്തിലും കുറച്ച്  ഊർജ്ജം നഷ്ടപ്പെടും.
  • ഒരു പദാർത്ഥത്തിൽ സംഭവിക്കുന്ന ഹിസ്റ്റെറിസിസ് നഷ്ടം ആണ്
  • \({W_h} = KfB_m^{η}\)
  • \({W_h} = \eta \times B_m^{1.6} \times f \times V\)

ഇവിടെ,

   η എന്നത് സ്റ്റെയിൻമെറ്റ്സിന്റെ സ്ഥിരാങ്കമാണ്

   V ആണ് കോറിന്റെ വ്യാപ്തം 

    f എന്നത് വിതരണ ആവൃത്തിയാണ്

     Bm എന്നത് കാന്തിക ഫ്ലക്സ് സാന്ദ്രതയാണ്

  • ഹിസ്റ്റെറിസിസുമായി ബന്ധപ്പെട്ട ഊർജ്ജ നഷ്ടം ഹിസ്റ്റെറിസിസ് വലയത്തിന്റെ പരപ്പളവിന്  ആനുപാതികമാണ്. ഒരു മാതൃകയ്ക്കുള്ള ഹിസ്റ്റെറിസിസ് വലയത്തിന്റെ പരപ്പളവ് വലുതാണെന്ന് കണ്ടെത്തിയതിനാൽ, ഈ മാതൃകയിലെ ഹിസ്റ്റെറിസിസ് നഷ്ടവും വലുതാണ്.
  • RRB JE EEE D1

ഇതുള്ള ഒരു പദാർത്ഥം കോറിനായി തിരഞ്ഞെടുക്കുന്നതിലൂടെ ഹിസ്റ്റെറിസിസ് നഷ്ടം കുറയ്ക്കാൻ കഴിയും:

  1. താഴ്ന്ന ഹിസ്റ്റെറിസിസ് ഗുണകം
  2. താഴ്ന്ന പ്രേഷണ ഗുണകം 
  3. യൂണിറ്റ് ഹിസ്റ്റെറിസിസ് ഗുണകം 
  4. ഉയർന്ന ഹിസ്റ്റെറിസിസ് ഗുണകം

Answer (Detailed Solution Below)

Option 1 : താഴ്ന്ന ഹിസ്റ്റെറിസിസ് ഗുണകം

Transformer Hysteresis Loss Question 4 Detailed Solution

Download Solution PDF

ഹിസ്റ്റെറിസിസ് നഷ്ടം:

  • ഇരുമ്പ് കോറിന്റെ ആവർത്തിച്ചുള്ള കാന്തവൽക്കരണവും അകാന്തവൽക്കരണവും കാരണം വൈദ്യുത  യന്ത്രങ്ങളിൽ  സംഭവിക്കുന്ന ഒരു തരം ഊർജ്ജ നഷ്ടമാണ് ഹിസ്റ്റെറിസിസ് നഷ്ടം.
  • പ്രത്യാവർത്തി ധാരാ കറന്റിന്റെ പ്രവാഹം കാരണം, ഇരുമ്പ് കോർ ഓരോ സൈക്കിളിലും (ചക്രത്തിലും) കാന്തവൽക്കരിക്കപ്പെടുകയും അകാന്തവൽക്കരിക്കപ്പെടുകയും ചെയ്യുന്നു, കൂടാതെ കാന്തവൽക്കരണത്തിന്റെ ഓരോ ചക്രത്തിലും കുറച്ച് ഊർജ്ജം നഷ്ടപ്പെടും.

ഒരു പദാർത്ഥത്തിൽ സംഭവിക്കുന്ന ഹിസ്റ്റെറിസിസ് നഷ്ടം,

\({W_h} = KfB_m^{η}\)

\({W_h} = \eta \times B_m^{1.6} \times f \times V\)

ഇവിടെ,

η എന്നത് സ്റ്റെയിൻമെറ്റ്സിന്റെ സ്ഥിരാങ്കമാണ്

V ആണ് കോറിന്റെ വ്യാപ്തം 

f എന്നത് വിതരണ ആവൃത്തിയാണ്

Bm എന്നത് കാന്തിക ഫ്ലക്സ് സാന്ദ്രതയാണ്

K എന്നത് ഹിസ്റ്റെറിസിസ് ഗുണകം ആണ്

∴ തന്നിരിക്കുന്ന കാന്തിക പദാർത്ഥത്തിലെ ഹിസ്റ്റെറിസിസ് നഷ്ടം അതിലൂടെ സ്ഥാപിച്ചിട്ടുള്ള പരമാവധി ഫ്ലക്സ് സാന്ദ്രത കുറയ്ക്കുന്നതിലൂടെയോ കുറഞ്ഞ ഹിസ്റ്റെറിസിസ് ഗുണകം ഉള്ള കാന്തിക പദാർത്ഥങ്ങൾ ഉപയോഗിച്ചോ കുറയ്ക്കാം.

Transformer Hysteresis Loss Question 5:

ഹിസ്റ്റെറിസിസ് നഷ്ടം നൽകുന്നത്:

  1. We = K B2maxf2 t2 W
  2. W= η Bm1.6 f V  W
  3. Wcu = (I12 R+ I22 R2) W
  4. Wcu = (I12 R1) W

Answer (Detailed Solution Below)

Option 2 : W= η Bm1.6 f V  W

Transformer Hysteresis Loss Question 5 Detailed Solution

  • ഇരുമ്പ് കോറിന്റെ ആവർത്തിച്ചുള്ള കാന്തവൽക്കരണവും അകാന്തവൽക്കരണവും കാരണം വൈദ്യുത യന്ത്രങ്ങളിൽ  സംഭവിക്കുന്ന ഒരു തരം ഊർജ്ജ നഷ്ടമാണ് ഹിസ്റ്റെറിസിസ് നഷ്ടം.
  • പ്രത്യാവർത്തിധാരാ വൈദ്യുതിയുടെ പ്രവാഹം കാരണം, ഇരുമ്പ് കോർ ഓരോ ചക്രത്തിലും കാന്തവത്കരിക്കപ്പെടുകയും  അകാന്തവത്കരിക്കപ്പെടുകയും ചെയ്യുന്നു, കൂടാതെ കാന്തവൽക്കരണത്തിന്റെ ഓരോ ചക്രത്തിലും കുറച്ച്  ഊർജ്ജം നഷ്ടപ്പെടും.
  • ഒരു പദാർത്ഥത്തിൽ സംഭവിക്കുന്ന ഹിസ്റ്റെറിസിസ് നഷ്ടം ആണ്
  • \({W_h} = KfB_m^{η}\)
  • \({W_h} = \eta \times B_m^{1.6} \times f \times V\)

ഇവിടെ,

   η എന്നത് സ്റ്റെയിൻമെറ്റ്സിന്റെ സ്ഥിരാങ്കമാണ്

   V ആണ് കോറിന്റെ വ്യാപ്തം 

    f എന്നത് വിതരണ ആവൃത്തിയാണ്

     Bm എന്നത് കാന്തിക ഫ്ലക്സ് സാന്ദ്രതയാണ്

  • ഹിസ്റ്റെറിസിസുമായി ബന്ധപ്പെട്ട ഊർജ്ജ നഷ്ടം ഹിസ്റ്റെറിസിസ് വലയത്തിന്റെ പരപ്പളവിന്  ആനുപാതികമാണ്. ഒരു മാതൃകയ്ക്കുള്ള ഹിസ്റ്റെറിസിസ് വലയത്തിന്റെ പരപ്പളവ് വലുതാണെന്ന് കണ്ടെത്തിയതിനാൽ, ഈ മാതൃകയിലെ ഹിസ്റ്റെറിസിസ് നഷ്ടവും വലുതാണ്.
  • RRB JE EEE D1

Transformer Hysteresis Loss Question 6:

ഇതുള്ള ഒരു പദാർത്ഥം കോറിനായി തിരഞ്ഞെടുക്കുന്നതിലൂടെ ഹിസ്റ്റെറിസിസ് നഷ്ടം കുറയ്ക്കാൻ കഴിയും:

  1. താഴ്ന്ന ഹിസ്റ്റെറിസിസ് ഗുണകം
  2. താഴ്ന്ന പ്രേഷണ ഗുണകം 
  3. യൂണിറ്റ് ഹിസ്റ്റെറിസിസ് ഗുണകം 
  4. ഉയർന്ന ഹിസ്റ്റെറിസിസ് ഗുണകം

Answer (Detailed Solution Below)

Option 1 : താഴ്ന്ന ഹിസ്റ്റെറിസിസ് ഗുണകം

Transformer Hysteresis Loss Question 6 Detailed Solution

ഹിസ്റ്റെറിസിസ് നഷ്ടം:

  • ഇരുമ്പ് കോറിന്റെ ആവർത്തിച്ചുള്ള കാന്തവൽക്കരണവും അകാന്തവൽക്കരണവും കാരണം വൈദ്യുത  യന്ത്രങ്ങളിൽ  സംഭവിക്കുന്ന ഒരു തരം ഊർജ്ജ നഷ്ടമാണ് ഹിസ്റ്റെറിസിസ് നഷ്ടം.
  • പ്രത്യാവർത്തി ധാരാ കറന്റിന്റെ പ്രവാഹം കാരണം, ഇരുമ്പ് കോർ ഓരോ സൈക്കിളിലും (ചക്രത്തിലും) കാന്തവൽക്കരിക്കപ്പെടുകയും അകാന്തവൽക്കരിക്കപ്പെടുകയും ചെയ്യുന്നു, കൂടാതെ കാന്തവൽക്കരണത്തിന്റെ ഓരോ ചക്രത്തിലും കുറച്ച് ഊർജ്ജം നഷ്ടപ്പെടും.

ഒരു പദാർത്ഥത്തിൽ സംഭവിക്കുന്ന ഹിസ്റ്റെറിസിസ് നഷ്ടം,

\({W_h} = KfB_m^{η}\)

\({W_h} = \eta \times B_m^{1.6} \times f \times V\)

ഇവിടെ,

η എന്നത് സ്റ്റെയിൻമെറ്റ്സിന്റെ സ്ഥിരാങ്കമാണ്

V ആണ് കോറിന്റെ വ്യാപ്തം 

f എന്നത് വിതരണ ആവൃത്തിയാണ്

Bm എന്നത് കാന്തിക ഫ്ലക്സ് സാന്ദ്രതയാണ്

K എന്നത് ഹിസ്റ്റെറിസിസ് ഗുണകം ആണ്

∴ തന്നിരിക്കുന്ന കാന്തിക പദാർത്ഥത്തിലെ ഹിസ്റ്റെറിസിസ് നഷ്ടം അതിലൂടെ സ്ഥാപിച്ചിട്ടുള്ള പരമാവധി ഫ്ലക്സ് സാന്ദ്രത കുറയ്ക്കുന്നതിലൂടെയോ കുറഞ്ഞ ഹിസ്റ്റെറിസിസ് ഗുണകം ഉള്ള കാന്തിക പദാർത്ഥങ്ങൾ ഉപയോഗിച്ചോ കുറയ്ക്കാം.

Get Free Access Now
Hot Links: teen patti master king all teen patti game teen patti 3a teen patti king teen patti apk download