Composition of Nucleus MCQ Quiz in मल्याळम - Objective Question with Answer for Composition of Nucleus - സൗജന്യ PDF ഡൗൺലോഡ് ചെയ്യുക

Last updated on Mar 29, 2025

നേടുക Composition of Nucleus ഉത്തരങ്ങളും വിശദമായ പരിഹാരങ്ങളുമുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ ക്വിസ്). ഇവ സൗജന്യമായി ഡൗൺലോഡ് ചെയ്യുക Composition of Nucleus MCQ ക്വിസ് പിഡിഎഫ്, ബാങ്കിംഗ്, എസ്എസ്‌സി, റെയിൽവേ, യുപിഎസ്‌സി, സ്റ്റേറ്റ് പിഎസ്‌സി തുടങ്ങിയ നിങ്ങളുടെ വരാനിരിക്കുന്ന പരീക്ഷകൾക്കായി തയ്യാറെടുക്കുക

Latest Composition of Nucleus MCQ Objective Questions

Composition of Nucleus Question 1:

തുല്യ എണ്ണം ന്യൂട്രോണുകളുള്ളതും എന്നാൽ, വ്യത്യസ്ത മാസ് നമ്പർ ഉള്ളതുമായ ന്യൂക്ലിയസ്സുകളെ വിളിക്കുന്നത്?

  1. ഐസോടോപ്പുകൾ 
  2. ഐസോബാറുകൾ 
  3. ഐസോടോണുകൾ 
  4. ഐസോതേർമുകൾ 

Answer (Detailed Solution Below)

Option 3 : ഐസോടോണുകൾ 

Composition of Nucleus Question 1 Detailed Solution

ശരിയായ ഉത്തരം ഐസോടോണുകൾ ആണ് 

ആശയം:

  • പ്രോട്ടോണുകളുടെ എണ്ണം (അറ്റോമിക നമ്പർ) അല്ലെങ്കിൽ മൊത്തം ന്യൂക്ലിയോണുകളുടെ എണ്ണം (മാസ് നമ്പർ) എന്നിവയെ അടിസ്ഥാനമാക്കി ന്യൂക്ലിയസുകളെ  താഴെ തന്നിരിക്കുന്നത് പോലെ തരം തിരിച്ചിരിക്കുന്നു
ഐസോടോപ്പുകൾ ഐസോബാറുകൾ ഐസോടോണുകൾ 

ഐസോതേർമുകൾ  

ഒരേ അറ്റോമിക നമ്പറും എന്നാൽ  വ്യത്യസ്ത മാസ് നമ്പറും ഉള്ള മൂലകങ്ങളുടെ ആറ്റങ്ങളെ ഐസോടോപ്പുകൾ എന്ന് വിളിക്കുന്നു.എല്ലാ ഐസോടോപ്പുകൾക്കും ഒരേ രാസസ്വഭാവമാണ് ഉള്ളത്  ഒരേ മാസ് നമ്പറും (A) എന്നാൽ വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള (Z) ന്യൂക്ലിയസുകളെ ഐസോബാറുകൾ എന്ന് വിളിക്കുന്നു. ആവർത്തന പട്ടികയിൽ ഐസോബാറുകൾക്ക് വ്യത്യസ്ത സ്ഥാനങ്ങളുണ്ട്., അതിനാൽ, എല്ലാ ഐസോബാറുകൾക്കും വ്യത്യസ്ത രാസസ്വഭാവവുമുണ്ട് ന്യൂട്രോണുകളുടെ എണ്ണം തുല്യമായിട്ടുള്ള ന്യൂക്ലിയസുകളെ ഐസോടോണുകൾ എന്ന് വിളിക്കുന്നു. അവയ്ക്ക് അറ്റോമിക നമ്പറും മാസ് നമ്പറും  വ്യത്യസ്തമായിരിക്കും,എന്നാൽ(A -Z ) ന്റെ മൂല്യം തുല്യമായിരിക്കും.

തുല്യ താപനിലയുടെ പോയിന്റുകളെ ബന്ധിപ്പിക്കുന്ന കാലാവസ്ഥാ ഭൂപടത്തിലെ രേഖകളാണ്  ഐസോതെർമുകൾ

വിവരണം:

  • മുകളിൽ നിന്നും, തുല്യ എണ്ണം ന്യൂട്രോണുകളും എന്നാൽ വ്യത്യസ്ത മാസ്‌ നമ്പറുമുള്ള ന്യൂക്ലിയസ്സുകളാണ് ഐസോടോണുകൾ എന്ന് വ്യക്തമാണ്. അതുകൊണ്ട് ഓപ്ഷൻ 3 ആണ് ശരി.

Top Composition of Nucleus MCQ Objective Questions

തുല്യ എണ്ണം ന്യൂട്രോണുകളുള്ളതും എന്നാൽ, വ്യത്യസ്ത മാസ് നമ്പർ ഉള്ളതുമായ ന്യൂക്ലിയസ്സുകളെ വിളിക്കുന്നത്?

  1. ഐസോടോപ്പുകൾ 
  2. ഐസോബാറുകൾ 
  3. ഐസോടോണുകൾ 
  4. ഐസോതേർമുകൾ 

Answer (Detailed Solution Below)

Option 3 : ഐസോടോണുകൾ 

Composition of Nucleus Question 2 Detailed Solution

Download Solution PDF

ശരിയായ ഉത്തരം ഐസോടോണുകൾ ആണ് 

ആശയം:

  • പ്രോട്ടോണുകളുടെ എണ്ണം (അറ്റോമിക നമ്പർ) അല്ലെങ്കിൽ മൊത്തം ന്യൂക്ലിയോണുകളുടെ എണ്ണം (മാസ് നമ്പർ) എന്നിവയെ അടിസ്ഥാനമാക്കി ന്യൂക്ലിയസുകളെ  താഴെ തന്നിരിക്കുന്നത് പോലെ തരം തിരിച്ചിരിക്കുന്നു
ഐസോടോപ്പുകൾ ഐസോബാറുകൾ ഐസോടോണുകൾ 

ഐസോതേർമുകൾ  

ഒരേ അറ്റോമിക നമ്പറും എന്നാൽ  വ്യത്യസ്ത മാസ് നമ്പറും ഉള്ള മൂലകങ്ങളുടെ ആറ്റങ്ങളെ ഐസോടോപ്പുകൾ എന്ന് വിളിക്കുന്നു.എല്ലാ ഐസോടോപ്പുകൾക്കും ഒരേ രാസസ്വഭാവമാണ് ഉള്ളത്  ഒരേ മാസ് നമ്പറും (A) എന്നാൽ വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള (Z) ന്യൂക്ലിയസുകളെ ഐസോബാറുകൾ എന്ന് വിളിക്കുന്നു. ആവർത്തന പട്ടികയിൽ ഐസോബാറുകൾക്ക് വ്യത്യസ്ത സ്ഥാനങ്ങളുണ്ട്., അതിനാൽ, എല്ലാ ഐസോബാറുകൾക്കും വ്യത്യസ്ത രാസസ്വഭാവവുമുണ്ട് ന്യൂട്രോണുകളുടെ എണ്ണം തുല്യമായിട്ടുള്ള ന്യൂക്ലിയസുകളെ ഐസോടോണുകൾ എന്ന് വിളിക്കുന്നു. അവയ്ക്ക് അറ്റോമിക നമ്പറും മാസ് നമ്പറും  വ്യത്യസ്തമായിരിക്കും,എന്നാൽ(A -Z ) ന്റെ മൂല്യം തുല്യമായിരിക്കും.

തുല്യ താപനിലയുടെ പോയിന്റുകളെ ബന്ധിപ്പിക്കുന്ന കാലാവസ്ഥാ ഭൂപടത്തിലെ രേഖകളാണ്  ഐസോതെർമുകൾ

വിവരണം:

  • മുകളിൽ നിന്നും, തുല്യ എണ്ണം ന്യൂട്രോണുകളും എന്നാൽ വ്യത്യസ്ത മാസ്‌ നമ്പറുമുള്ള ന്യൂക്ലിയസ്സുകളാണ് ഐസോടോണുകൾ എന്ന് വ്യക്തമാണ്. അതുകൊണ്ട് ഓപ്ഷൻ 3 ആണ് ശരി.

Composition of Nucleus Question 3:

തുല്യ എണ്ണം ന്യൂട്രോണുകളുള്ളതും എന്നാൽ, വ്യത്യസ്ത മാസ് നമ്പർ ഉള്ളതുമായ ന്യൂക്ലിയസ്സുകളെ വിളിക്കുന്നത്?

  1. ഐസോടോപ്പുകൾ 
  2. ഐസോബാറുകൾ 
  3. ഐസോടോണുകൾ 
  4. ഐസോതേർമുകൾ 

Answer (Detailed Solution Below)

Option 3 : ഐസോടോണുകൾ 

Composition of Nucleus Question 3 Detailed Solution

ശരിയായ ഉത്തരം ഐസോടോണുകൾ ആണ് 

ആശയം:

  • പ്രോട്ടോണുകളുടെ എണ്ണം (അറ്റോമിക നമ്പർ) അല്ലെങ്കിൽ മൊത്തം ന്യൂക്ലിയോണുകളുടെ എണ്ണം (മാസ് നമ്പർ) എന്നിവയെ അടിസ്ഥാനമാക്കി ന്യൂക്ലിയസുകളെ  താഴെ തന്നിരിക്കുന്നത് പോലെ തരം തിരിച്ചിരിക്കുന്നു
ഐസോടോപ്പുകൾ ഐസോബാറുകൾ ഐസോടോണുകൾ 

ഐസോതേർമുകൾ  

ഒരേ അറ്റോമിക നമ്പറും എന്നാൽ  വ്യത്യസ്ത മാസ് നമ്പറും ഉള്ള മൂലകങ്ങളുടെ ആറ്റങ്ങളെ ഐസോടോപ്പുകൾ എന്ന് വിളിക്കുന്നു.എല്ലാ ഐസോടോപ്പുകൾക്കും ഒരേ രാസസ്വഭാവമാണ് ഉള്ളത്  ഒരേ മാസ് നമ്പറും (A) എന്നാൽ വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള (Z) ന്യൂക്ലിയസുകളെ ഐസോബാറുകൾ എന്ന് വിളിക്കുന്നു. ആവർത്തന പട്ടികയിൽ ഐസോബാറുകൾക്ക് വ്യത്യസ്ത സ്ഥാനങ്ങളുണ്ട്., അതിനാൽ, എല്ലാ ഐസോബാറുകൾക്കും വ്യത്യസ്ത രാസസ്വഭാവവുമുണ്ട് ന്യൂട്രോണുകളുടെ എണ്ണം തുല്യമായിട്ടുള്ള ന്യൂക്ലിയസുകളെ ഐസോടോണുകൾ എന്ന് വിളിക്കുന്നു. അവയ്ക്ക് അറ്റോമിക നമ്പറും മാസ് നമ്പറും  വ്യത്യസ്തമായിരിക്കും,എന്നാൽ(A -Z ) ന്റെ മൂല്യം തുല്യമായിരിക്കും.

തുല്യ താപനിലയുടെ പോയിന്റുകളെ ബന്ധിപ്പിക്കുന്ന കാലാവസ്ഥാ ഭൂപടത്തിലെ രേഖകളാണ്  ഐസോതെർമുകൾ

വിവരണം:

  • മുകളിൽ നിന്നും, തുല്യ എണ്ണം ന്യൂട്രോണുകളും എന്നാൽ വ്യത്യസ്ത മാസ്‌ നമ്പറുമുള്ള ന്യൂക്ലിയസ്സുകളാണ് ഐസോടോണുകൾ എന്ന് വ്യക്തമാണ്. അതുകൊണ്ട് ഓപ്ഷൻ 3 ആണ് ശരി.
Get Free Access Now
Hot Links: teen patti joy apk real teen patti teen patti boss teen patti plus teen patti refer earn