Question
Download Solution PDFഏത് ഇന്ത്യൻ സംസ്ഥാനത്ത് നിന്നാണ് സബർമതി നദി ഉത്ഭവിക്കുന്നത്?
Answer (Detailed Solution Below)
Detailed Solution
Download Solution PDFരാജസ്ഥാൻ ആണ് ശരിയുത്തരം.
- രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ കോട്ട്ഡി തെഹ്സിലിൽ ഉള്ള ആരവല്ലി മലനിരകളിൽ നിന്നാണ് സബർമതി നദി ഉത്ഭവിക്കുന്നത്.
- സബർമതി നദി ദുംഗാപൂർ, പാലി, സിറോഹി എന്നിവിടങ്ങളിലൂടെ ഒഴുകുകയും ഗുജറാത്തിലെ ജില്ലയായ സബർകാന്തയിലൂടെ കാംബഹട്ട് ഉൾക്കടലിൽ ചെന്നുചേരുകയും ചെയ്യുന്നു.
- ഈ നദിയുടെ തീരത്താണ് ഗാന്ധിനഗർ(ഗുജറാത്തിന്റെ തലസ്ഥാനം) സ്ഥിതി ചെയ്യുന്നത്.
- വകൽ,ഹത്മതി, മസം,വെട്രാക്,സേയ് എന്നിവയാണ് സബർമതി നദിയുടെ പോഷക നദികൾ.
- (i) സേയ് - ഉദയ്പൂരിലെ പദ്ർന് ഗ്രാമത്തിലാണ് ഇതിന്റെ ഉത്ഭവം. ഗുജറാത്തിൽ വെച്ച് സബർമതിയുമായി ചേരുന്നു.
- (ii) വകൽ - ഉദയ്പൂരിലെ ഗോഗുണ്ട മലനിരകളിൽ നിന്ന് ഉത്ഭവിക്കുകയും ഗുജറാത്തിൽ വെച്ച് സബർമതിയുമായി ചേരുന്നു.
- (iii) വെട്രാക് - ദുംഗാപൂരിലെ ജോയ്രി ഗ്രാമത്തിൽ നിന്ന് ഉത്ഭവിക്കുകയും ഗുജറാത്തിൽ വെച്ച് സബർമതിയുമായി ചേരുകയും ചെയ്യുന്നു.
Last updated on Jun 16, 2025
-> RRB JE CBT 2 answer key 2025 for June 4 exam has been released at the official website.
-> Check Your Marks via RRB JE CBT 2 Rank Calculator 2025
-> RRB JE CBT 2 admit card 2025 has been released.
-> RRB JE CBT 2 city intimation slip 2025 for June 4 exam has been released at the official website.
-> RRB JE CBT 2 Cancelled Shift Exam 2025 will be conducted on June 4, 2025 in offline mode.
-> RRB JE CBT 2 Exam Analysis 2025 is Out, Candidates analysis their exam according to Shift 1 and 2 Questions and Answers.
-> The RRB JE Notification 2024 was released for 7951 vacancies for various posts of Junior Engineer, Depot Material Superintendent, Chemical & Metallurgical Assistant, Chemical Supervisor (Research) and Metallurgical Supervisor (Research).
-> The selection process includes CBT 1, CBT 2, and Document Verification & Medical Test.
-> The candidates who will be selected will get an approximate salary range between Rs. 13,500 to Rs. 38,425.
-> Attempt RRB JE Free Current Affairs Mock Test here
-> Enhance your preparation with the RRB JE Previous Year Papers.